Trend Malappuram West Council meet
വെച്ച് നടന്നു ചെയർമാന്റെ അധ്യക്ഷതയിൽ TREND മുൻ മലപ്പുറം ജില്ലാ ചെയർമാൻ ഖമറുദ്ദീൻ പരപ്പിൽ ഉൽഘാടനം ചൈതു .തുടർന്ന് TREND ചാർജ് ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി അഷ്റഫ് മലയിൽ ചർച്ചകൾക്ക് തുടക്കും കുറിച്ചു സംസാരിച്ചു ' . മറ്റ് ജില്ലാ സമിതി അംഗങ്ങളായ സൽമാൻ പല്ലാർ ,Dr അബ്ദുല്ല, റാഷിദ് , അലി അക്ബർ .എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു
Comments
Post a Comment